തിരുവനന്തപുരം: ഐസിഐസിഐ പ്രുഡൻഷ്യൽ, ഹ്രസ്വകാല സാമ്പത്തികബാധ്യതകൾ മുൻനിർത്തി പ്രു ഐപ്രൊട്ടക്ട് സ്മാർട്ട് പ്ലസ് എന്നപേരിൽ 10 വർഷത്തെ ലൈഫ് കവർ പോളിസി പുറത്തിറക്കി.